App Logo

No.1 PSC Learning App

1M+ Downloads
What does 'Decentralization of Power' typically aim to achieve in democracies?

AConcentrate power in the central government

BBring governance closer to the people

CEliminate the need for elections

DStrengthen military rule

Answer:

B. Bring governance closer to the people

Read Explanation:

Decentralization of Power

  • Democracies often decentralize power to bring governance closer to the people.


Related Questions:

കോളം A:

  1. ഇന്ത്യൻ സിവിൽ സർവീസ് ആക്ട്

  2. ഓൾ ഇന്ത്യ സർവീസ് ആക്ട്

  3. അഖിലേന്ത്യാ സർവീസ് ഭേദഗതി നിയമം

  4. പബ്ലിക് സർവീസ് കമ്മിഷൻ രൂപീകരണം

കോളം B:

a. 1951

b. 1963

c. 1861

d. 1926

സംസ്ഥാനങ്ങളിൽ മുഖ്യ വിവരാവകാശ കമ്മീഷണറെ നിയമിക്കുന്നത് ആരാണ് ?

താഴെ നൽകിയ പ്രസ്താവനകൾ പരിശോധിക്കുക:

(1) സംസ്ഥാന സർവീസിലെ അംഗങ്ങളെ സംസ്ഥാന തലത്തിൽ തിരഞ്ഞെടുക്കുന്നു, സംസ്ഥാന ഗവൺമെന്റിന് കീഴിലുള്ള വകുപ്പുകളിൽ നിയമിക്കുന്നു.

(2) സെയിൽസ് ടാക്സ് ഓഫീസർ പോലുള്ള തസ്തികകൾ സംസ്ഥാന സർവീസിന്റെ ഉദാഹരണമാണ്.

(3) കേരള സംസ്ഥാന സിവിൽ സർവീസ് ഒന്നായി തരംതിരിച്ചിരിക്കുന്നു.

പ്രത്യക്ഷ ജനാധിപത്യത്തിൻറെ ഒരു പ്രകടിത രൂപം ഏത് ?
ഒരു ലോകസഭ അംഗമാകുന്നതിനുള്ള ഏറ്റവും കുറഞ്ഞ പ്രായപരിധി