Challenger App

No.1 PSC Learning App

1M+ Downloads
FDI അർത്ഥമാക്കുന്നത്:

Aഫോറെക്സ് ഡയറക്റ്റ് ഇൻവെസ്റ്റ്മെന്റ്

Bഫോറിൻ ഡി റെഗുലേറ്റഡ് ഇൻവെസ്റ്റ്മെന്റ്

Cഫോറിൻ ഡയറക്റ്റ് ഇൻവെസ്റ്റ്മെന്റ്

Dഫോറെക്സ് ഡി റെഗുലേറ്റഡ് ഇൻവെസ്റ്റ്മെന്റ്

Answer:

C. ഫോറിൻ ഡയറക്റ്റ് ഇൻവെസ്റ്റ്മെന്റ്


Related Questions:

NREG Act തുടങ്ങിയ വർഷം ?

ശെരിയായ പ്രസ്താവന ഏത്?

എ.സമ്പദ്‌വ്യവസ്ഥയിൽ സന്തുലിത വികസനം കൈവരിക്കുന്നതിനുള്ള സർക്കാരിന്റെ വരവ് ചെലവ് നയത്തെ ധനനയം സൂചിപ്പിക്കുന്നു.

ബി.വ്യാപാര നയ പരിഷ്കാരങ്ങൾ ഇന്ത്യയുടെ മത്സരാധിഷ്ഠിത സ്ഥാനം വർദ്ധിപ്പിക്കുന്നതിന് കയറ്റുമതി തീരുവ നീക്കം ചെയ്യുന്നതിലേക്ക് നയിക്കുന്നു.

ആഗോള തലത്തിൽ ഇന്ത്യയെ പ്രിയപ്പെട്ട ഔട്ട്‌സോഴ്‌സിംഗ് ഡെസ്റ്റിനേഷനായി കണക്കാക്കുന്നത്തിനു കാരണം എന്ത് ?
Write full form of SGRY :
.....ടെ വായ്പാ ആവശ്യങ്ങൾ നിറവേറ്റുന്നതിനാണ് മുദ്രാ ബാങ്ക് സ്ഥാപിച്ചത്.