App Logo

No.1 PSC Learning App

1M+ Downloads
FTP എന്നതിന്റെ അർത്ഥം?

Aഫയൽ ടെക്സ്റ്റ് പ്രോട്ടോക്കോൾ

Bഫയൽ ട്രാൻസ്ഫർ പ്രോട്ടോക്കോൾ

Cഫേം ട്രാൻസ്ഫർ പ്രോട്ടോക്കോൾ

Dഫയൽ ട്രാൻസ്പ്ലാൻറ് പ്രോട്ടോക്കോൾ

Answer:

B. ഫയൽ ട്രാൻസ്ഫർ പ്രോട്ടോക്കോൾ

Read Explanation:

ഫയലുകൾ കൈമാറാൻ ഉപയോഗിക്കുന്ന ഒരു തരം ഇന്റർനെറ്റ് സേവനമാണിത്. FTP - ഫയൽ ട്രാൻസ്ഫർ പ്രോട്ടോക്കോൾ


Related Questions:

Copying a page onto a server is called :
MAC അഡ്രസ്സിൽ എത്ര അക്കങ്ങൾ ഉണ്ട് ?
കമ്പ്യൂട്ടർ നെറ്റ്‌വർക്കിലെ സിഗ്നലുകളുടെ വേഗത വർധിപ്പിക്കാൻ ഉപയോഗിക്കുന്ന ഉപകരണം ഏതാണ്?
The processor directive#include tells the compiler:
ISDN ന്റ പൂർണ്ണ രൂപം ഏതാണ് ?