App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യൻ പീനൽ കോഡ് സെക്ഷൻ 509 എന്തിനെക്കുറിച്ചു പറയുന്നു?

Aഭർത്താവിന്റെയോ ഭർത്താവിന്റെ ബന്ധുമിത്രാകളുടെ അടുത്ത് നിന്നുമുള്ള ദുരനുഭവങ്ങൾ

Bതട്ടിക്കൊണ്ടുപോകൽ

Cആസിഡ് അറ്റാക്ക്

Dവാക്കുകൾ കൊണ്ടോ പ്രവർത്തികൾ കൊണ്ടോ ചെയ്തികൾ കൊണ്ടോ സ്ത്രീകളുടെ മാന്യതയെ ഹനിക്കുന്നത്

Answer:

D. വാക്കുകൾ കൊണ്ടോ പ്രവർത്തികൾ കൊണ്ടോ ചെയ്തികൾ കൊണ്ടോ സ്ത്രീകളുടെ മാന്യതയെ ഹനിക്കുന്നത്

Read Explanation:

ഇന്ത്യൻ പീനൽ കോഡ് സെക്ഷൻ 509

  • വാക്കുകളിലൂടെയോ ശബ്ദങ്ങളിലൂടെയോ ആംഗ്യങ്ങളിലൂടെയോ ഒരു വസ്തു പ്രദർശിപ്പിക്കുന്നതിലൂടെയോ സ്ത്രീയുടെ മാന്യതയെ അപമാനിക്കുന്ന മനഃപൂർവമായ പ്രവൃത്തിയെ ഈ വകുപ്പ് ക്രിമിനൽ കുറ്റമാക്കുന്നു.
  • ഈ പ്രവൃത്തികൾ സ്ത്രീ കേൾക്കാനോ കാണാനോ കുറ്റവാളി ഉദ്ദേശിക്കുമ്പോഴോ അവരുടെ  സ്വകാര്യതയിൽ  കടന്നുകയറുമ്പോഴോ ആണ് കുറ്റമായി കണക്കാക്കപ്പെടുന്നത് 
  • ഒരു വർഷം വരെ നീളുന്ന തടവ് , അല്ലെങ്കിൽ പിഴ അല്ലെങ്കിൽ രണ്ടും കൂടിയോ ഇതിന് ശിക്ഷയായി ലഭിക്കും.

Related Questions:

രാജ്യാന്തര ലഹരി വിരുദ്ധ ദിനം?
ഇന്ത്യയുടെ പ്രഥമ ലോക്പാലിനെ രാഷ്‌ട്രപതി നിയമിച്ചത് എന്നായിരുന്നു ?
Maintenance and Welfare of Parents and Senior Citizens Act, 2007 എന്നതുമായി ബന്ധപ്പെട്ട നിയമത്തിൽ മെയിന്റനൻസ് ഓഫീസർ ആര്?
കേരള സംസ്ഥാന പട്ടികജാതി - പട്ടികവർഗ്ഗ കമ്മീഷന്റെ ആസ്ഥാനം?
The Constitution of India adopted the federal system from the Act of