Challenger App

No.1 PSC Learning App

1M+ Downloads
കുറ്റകൃത്യം കാരണമുണ്ടാകുന്ന ശേഷം എങ്ങനെ സുഖപ്പെടുത്താം എന്നതിനെ കേന്ദ്രീകരിക്കുന്നത്?

Aപുനസ്ഥാപന നീതി സിദ്ധാന്തം

Bപ്രതികാര നീതി സിദ്ധാന്തം

Cപരിവർത്തന നീതി സിദ്ധാന്തം

Dഇവയൊന്നുമല്ല

Answer:

A. പുനസ്ഥാപന നീതി സിദ്ധാന്തം

Read Explanation:

ഇരകളുമായും കുറ്റകൃത്യം ബാധിച്ച സമൂഹവുമായും ഉള്ള അനുരഞ്ജനത്തിലൂടെ കുറ്റവാളികളുടെ പുനരധിവാസത്തിനായി ശ്രമിക്കുക എന്നതാണ് ഈ സിദ്ധാന്തം വിഭാവനം ചെയ്യുന്ന ആശയം.


Related Questions:

കുറ്റവാളികളെ മാതൃകാപരമായി ശിക്ഷിക്കുന്നതിലൂടെ വ്യക്തികൾക്കോ സമൂഹത്തിനോ ഒരു മാതൃക /ഉദാഹരണം സൃഷ്ടിക്കുന്നു.ഏതാണ് സിദ്ധാന്തം?
പോലീസിന്റെ സംരക്ഷണത്തിലോ കസ്റ്റഡിയിലോ ഉള്ള ആരോടും മോശമായി പെരുമാറുകയോ അസഭ്യം പറയുകയോ ചെയ്യരുതെന്ന് കേരള പോലീസ് നിയമത്തിലെ ഏത് വകുപ്പ് നിഷ്കർഷിക്കുന്നു?
ഏത് സിദ്ധാന്തം വധശിക്ഷയെ ന്യായീകരിക്കുന്നു?
ശിക്ഷകൾ സംബന്ധിച്ച് ഏറ്റവും പുരാതനമായ സിദ്ധാന്തം?
Criminology യിലെ logos ഏത് ഭാഷയിൽ നിന്നും ഉത്ഭവിച്ചതാണ്?