App Logo

No.1 PSC Learning App

1M+ Downloads
What does MBR refer to ?

AMain Buffer Register

BMemory Buffer Register

CMain Buffer Random

DNone of these

Answer:

B. Memory Buffer Register


Related Questions:

താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശെരിയായത് ഏതെല്ലാം?

  1. ഒരു ഹാർഡ് ഡിസ്‌ക്കിൽ ഒന്നോ അതിലധികമോ താലങ്ങൾ (Platters) അടങ്ങിയിട്ടുണ്ടാവും.
  2. താലത്തിന്റെ പ്രതലത്തിൽ ട്രാക്കുകളിലും സെക്ടറുകളിലുമായാണ് ഡേറ്റ സംഭരിക്കുന്നത്.
  3. പ്രതലത്തിലെ ഏക കേന്ദ്രവൃത്തങ്ങളെ (Concentric circles on a platter) സെക്ടറുകൾ എന്നറിയപ്പെടുന്നു.
    താഴെ തന്നിരിക്കുന്നവയിൽ ഹാർഡ്‌വെയർ ഘടകങ്ങളിൽ ഉൾപ്പെടാത്തത്?
    The memory capacity of a DVD ?

    താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശെരിയായത് ഏതെല്ലാം?

    1. ഡേറ്റ പ്രോസസിങ്ങിനുവേണ്ടി പ്രോസസർ എടുക്കുന്നതോ പ്രോസസിങ്ങിനു ശേഷം കൊടുക്കേണ്ടതോ ആയ ഡേറ്റ താത്കാലികമായി സൂക്ഷിക്കുന്ന രജിസ്റ്റർ: മെമ്മറി ബഫർ രജിസ്റ്റർ (MBR).
    2. ഏത് നിർദേശമാണോ പ്രൊസസർ നിർവഹിക്കേണ്ടത് ആ നിർദേശം സൂക്ഷിച്ചുവയ്ക്കുന്ന രജിസ്റ്റർ: പ്രോഗ്രാം കൗണ്ടർ (PC)
    3. പ്രോസസർ അടുത്തതായി നിർവഹിക്കേണ്ട നിർദേശത്തിന്റെ മെമ്മറി വിലാസം സൂക്ഷിക്കുന്ന രജിസ്റ്റർ: ഇൻസ്ട്രക്ഷൻ രജിസ്റ്റർ (IR).
      RAM-ന്റെ സംഭരണശേഷി സാധാരണ ഏതിലാണ് കണക്കാക്കുന്നത്?