'നഭഃസ്ഥലം മുവടിയായളക്കാൻ ഭാവിക്കുമിക്കാർമുകിൽ" - പ്രയോഗത്തിലൂടെ അർത്ഥമാക്കുന്നതെന്ത്?
Aമേഘങ്ങൾ ആകാശത്തു വ്യാപിക്കുന്നു
Bമേഘങ്ങൾ കാറ്റിനൊപ്പം പായാനൊരുങ്ങുന്നു
Cമേഘങ്ങൾ ദിവ്യത്വമാർജ്ജിക്കുന്നു
Dമേഘങ്ങൾ ഭൂമിയിൽ പതിക്കാനൊരുങ്ങുന്നു
Aമേഘങ്ങൾ ആകാശത്തു വ്യാപിക്കുന്നു
Bമേഘങ്ങൾ കാറ്റിനൊപ്പം പായാനൊരുങ്ങുന്നു
Cമേഘങ്ങൾ ദിവ്യത്വമാർജ്ജിക്കുന്നു
Dമേഘങ്ങൾ ഭൂമിയിൽ പതിക്കാനൊരുങ്ങുന്നു
Related Questions:
“ഇന്നു വാക്കുകൾക്ക് ഒരു പകിട്ടുമില്ല
മുനപോയ ഉളികൊണ്ടു പണിയുന്ന
ആശാരിയാണ് കവി.
ആലയില്ലാത കൊല്ലൻ,
ചുറ്റികയും കരണ്ടിയുമില്ലാത്ത കൽപ്പണി ക്കാരൻ
പണിനടന്നേ പറ്റൂ.'' - ആരുടെ വരികൾ ?