App Logo

No.1 PSC Learning App

1M+ Downloads
ആവർധനം നെഗറ്റീവ് എന്നത് കൊണ്ട് സൂചിപ്പിക്കുന്നത് എന്താണ് ?

Aപ്രതിബിംബം യഥാർഥവും, തലകീഴായതും

Bപ്രതിബിംബം യഥാർഥവും, നിവർന്നതും

Cപ്രതിബിംബം മിഥ്യയും, തലകീഴായതും

Dപ്രതിബിംബം മിഥ്യയും, നിവർന്നതും

Answer:

A. പ്രതിബിംബം യഥാർഥവും, തലകീഴായതും

Read Explanation:

ആവർധനം:

  • ആവർധനം ഒരു അനുപാതസംഖ്യയാണ്. 
  • ഇതിന്റെ പോസിറ്റീവ്, നെഗറ്റീവ് ചിഹ്നങ്ങൾ പ്രതിബിംബത്തിന്റെ സവിശേഷതകളെയാണ് സൂചിപ്പിക്കുന്നത്. 
  • ആവർധനം നെഗറ്റീവ് ആണെങ്കിൽ പ്രതിബിംബം യഥാർഥവും തലകീഴായതുമായിരിക്കും.
  • മിഥ്യയും നിവർന്നതുമായ പ്രതിബിംബമാണെങ്കിൽ ആവർധനം പോസിറ്റീവ് ആയിരിക്കും.
  • കാരണം, മുഖ്യ അക്ഷത്തിനു മുകളിലേക്ക് നാം അളക്കുന്നത് പോസിറ്റീവ് ആയും താഴേക്ക് നെഗറ്റീവ് ആയും ആണ്.

 


Related Questions:

പ്രകാശം ഒരു സെക്കന്റിൽ ഗ്ലാസിൽ സഞ്ചരിക്കുന്ന വേഗത ?
പതന കോണിന്റെയും അപവർത്തന കോണിന്റെയും sine വിലകൾ തമ്മിലുള്ള അനുപാതവില (sin i / sin r) അറിയപ്പെടുന്നത് ?
മീറ്ററിലുള്ള ഫോക്കസ്ദൂരത്തിന്റെ വ്യുൽക്രമം ആണ് ?
നക്ഷത്രം മിന്നുന്നത് പ്രകാശത്തിന്റെ ഏത് പ്രതിഭാസം കാരണമാണ് ?
പ്രകാശവേഗത്തെ സ്വാധീനിക്കാനുള്ള ഒരു മാധ്യമത്തിന്റെ കഴിവാണ്