Challenger App

No.1 PSC Learning App

1M+ Downloads
അഞ്ചു തിണൈകളിൽ "നെയ്തൽ" എന്തിനെയാണ് സൂചിപ്പിക്കുന്നത് ?

Aമലമ്പ്രദേശം

Bവയൽ

Cപുൽമേട്

Dകടൽത്തീരം

Answer:

D. കടൽത്തീരം

Read Explanation:

• തിണകളും ആരാധനാ മൂർത്തികളും ◘ കുറിഞ്ചി - മുരുകൻ ◘ മുല്ലൈ - മയോൻ ◘ പാലൈ - കൊറ്റവൈ ◘ മരുതം - വേന്തൻ ◘ നെയ്തൽ - വരുണൻ


Related Questions:

കേരളത്തിന്റെ തീരപ്രദേശം ഏതു പേരിലാണ് അറിയപ്പെടുന്നത്
‘തിണ സങ്കൽപ്പം’ നിലനിന്നിരുന്ന കേരളത്തിൽ പർവ്വത പ്രദേശങ്ങൾ അറിയപ്പെട്ടിരുന്നത് ?
പശ്ചിമഘട്ടത്തെ UNESCO ലോകപൈതൃക പട്ടികയിൽ ഉൾപ്പെടുത്തിയ വർഷം : -
ഡക്കാൻ പീഠഭൂമിയുടെ ഭാഗമായ കേരളത്തിലെ പ്രദേശം ഏത് ?.

കേരളത്തിലെ മലനാടുകളെ സംബന്ധിച്ച പ്രസ്താവനകളിൽ ശരിയല്ലാത്തത് കണ്ടെത്തുക.

  1. സമുദ്രനിരപ്പിൽ നിന്നും 7.5 മീറ്റർ മുതൽ 75 മീറ്റർ വരെ ഉയരം.
  2. ഉയരം കൂടിയ കുന്നുകളും മലകളും അടങ്ങിയ പ്രദേശം.
  3. മലനാട്ടിൽ നിന്നാണ് നദികൾ ഉത്ഭവിക്കുന്നത്.
  4. മലനാടിന്റെ ഭൂരിഭാഗവും വനങ്ങളാണ്.