App Logo

No.1 PSC Learning App

1M+ Downloads
നോർത്തിങ്സ് എന്നാൽ എന്ത്?

Aതെക്ക് ദിശയിലുള്ള സ്ഥലങ്ങൾ

Bവടക്ക് ദിശയിലുള്ള സ്ഥലങ്ങൾ

Cകിഴക്ക്-പടിഞ്ഞാറ് ദിശയിൽ വരച്ചിട്ടുള്ള വരകൾ

Dതെക്ക്-പടിഞ്ഞാറ് ദിശയിലുള്ള രേഖകൾ

Answer:

C. കിഴക്ക്-പടിഞ്ഞാറ് ദിശയിൽ വരച്ചിട്ടുള്ള വരകൾ

Read Explanation:

  • കിഴക്ക്-പടിഞ്ഞാറ് ദിശയിൽ വരച്ചിട്ടുള്ള വരകളാണ് നോർത്തിങ്സ്.

  • ഇവയുടെ മൂല്യം വടക്കു ദിശയിലേക്ക് പോകുന്തോറും കൂടി വരുന്നു.

  • ഭൂപടത്തിലെ സവിശേഷതകൾക്ക് തൊട്ട് തെക്കു വശത്തായി കാണപ്പെടുന്ന നോർത്തിങ്സിൻ്റെ മൂല്യമാണ് സ്ഥാനനിർണ്ണയത്തിന് പരിഗണിക്കുക.


Related Questions:

India lies between .............. longitudes.
In the statement method, which of the following is a correct example?
What is the 0° line of longitude called ?
As a representative of which country did Columbus begin his journey?
ഒരേ അളവിൽ സീസ്മിക് ആക്ടിവിറ്റി ഉള്ള പ്രദേശങ്ങളെ യോജിപ്പിച്ച് വരയ്ക്കുന്ന രേഖകൾ ഏതാണ് ?