1976-ലെ 42-ആം ഭേദഗതിയിലൂടെ ഇന്ത്യൻ ഭരണഘടനയിൽ ഉൾപ്പെടുത്തിയ ഭാഗം XIV-A പ്രതിപാദിക്കുന്നത് എന്തിനെക്കുറിച്ചാണ്?
Aപബ്ലിക് സർവീസ് കമ്മീഷനുകൾ
Bട്രൈബ്യൂണലുകൾ
Cതിരഞ്ഞെടുപ്പുകൾ
Dമൗലിക കടമകൾ
Aപബ്ലിക് സർവീസ് കമ്മീഷനുകൾ
Bട്രൈബ്യൂണലുകൾ
Cതിരഞ്ഞെടുപ്പുകൾ
Dമൗലിക കടമകൾ
Related Questions:
ഇന്ത്യൻ ഭരണഘടനയുടെ 86-ാം ഭേദഗതിയുമായി ബന്ധപ്പെട്ട് ശരിയായതേത് ?