App Logo

No.1 PSC Learning App

1M+ Downloads
വാഹനങ്ങളിൽ ഇന്ധനമായി ഉപയോഗിക്കുന്ന പവർ ആൽക്കഹോളിൽ എന്തൊക്കെയാണ് അടങ്ങിയിരിക്കുന്നത്?

Aശുദ്ധമായ എതനോൾ മാത്രം

Bമെഥനോളും പെട്രോളും

Cഅബ്സൊല്യൂട്ട് ആൽക്കഹോളും പെട്രോളും

Dഡീനേച്ചേർഡ് സ്പിരിറ്റും പെട്രോളും

Answer:

C. അബ്സൊല്യൂട്ട് ആൽക്കഹോളും പെട്രോളും

Read Explanation:


Related Questions:

ലോഹം, ലിഗാൻഡ്, ലോഹം-ലിഗാൻഡ് അകലം എന്നിവ ഒരുപോലെയാണെങ്കിൽ Δt = ___________ Δ0 ആണ്.
PCL ന്റെ പൂർണരൂപം ഏത് ?
നിറങ്ങളെ അടിസ്ഥാനമാക്കിയുള്ള വേർതിരികലുകൾ അറിയപ്പെടുന്നത് ?
ആഗോളതാപനത്തിന് കാരണമാകുന്ന പ്രതിഭാസം ഏത് ?
ടെഫ്‌ളോൺ ന്റെ രാസനാമം ഏത് ?