App Logo

No.1 PSC Learning App

1M+ Downloads
ഭൂപടത്തിലെ തോത് എന്നാൽ :

Aദിശാസൂചകങ്ങളാണ്

Bഭൂപട നിർമ്മാണ ഉപകരണമാണ്

Cഭൂപട ചിഹ്നങ്ങളാണ്

Dഭൂപട ദൂരവും ഭൂമിയിലെ യഥാർത്ഥ ദൂരവും തമ്മിലുള്ള അനുപാതമാണ്

Answer:

D. ഭൂപട ദൂരവും ഭൂമിയിലെ യഥാർത്ഥ ദൂരവും തമ്മിലുള്ള അനുപാതമാണ്


Related Questions:

താഴെ കൊടുത്തവയിൽ ഭൂപടത്തിന്റെ രീതിയിൽ പെടാത്തത് ഏത് ?
AD 1800ൽ ഇന്ത്യൻ ഭൂപട നിർമാണം ആരംഭിച്ച സർവേയർ ആരായിരുന്നു ?
ഭൂനികുതി കണക്കാക്കുന്നതിനും ഉടമസ്ഥാവകാശം സൂചിപ്പിക്കുന്നതിനും ഉപയോഗിക്കുന്ന ഭൂപടം ?
ഭൂപടത്തിൽ ടെലിഫോൺ ലൈനിനെ പ്രതിനിധികരിക്കാൻ ഉപയോഗിക്കുന്ന നിറം ഏതാണ്?
ഇന്ത്യയിൽ ഭൂപടങ്ങൾ നിർമ്മിക്കുന്നതിനും പരിശോധിക്കുന്നതിനും പ്രസിദ്ധീകരിക്കുന്നതിനും ചുമതലപ്പെട്ട കേന്ദ്ര സർക്കാർ ഏജൻസി ?