App Logo

No.1 PSC Learning App

1M+ Downloads
കേരള പോലീസ് ആക്ടിലെ സെക്ഷൻ 1 ൽ പറയുന്നത് എന്താണ് ?

Aപോലീസിന്റെ ചുമതലകൾ

Bപോലീസിന്റെ കർത്തവ്യങ്ങൾ

Cചുരുക്കപ്പേരും , വ്യാപ്തിയും , പ്രാരംഭവും

Dഇതൊന്നുമല്ല

Answer:

C. ചുരുക്കപ്പേരും , വ്യാപ്തിയും , പ്രാരംഭവും


Related Questions:

2015-ലെ ജുവനൈൽ ജസ്റ്റിസ് (കുട്ടികളുടെ കരുതലും സംരക്ഷണവും) നിയമത്തിൽ നൽകിയിരിക്കുന്ന നിർവചനം അനുസരിച്ച്, “ഭിക്ഷാടനം'' ഉൾപ്പെടുന്നത്
ദേശീയ ന്യൂനപക്ഷ കമ്മീഷന്റെ പ്രഥമ ചെയർമാൻ?
അഖിലേന്ത്യ കിസാൻ സഭ രൂപീകൃതമായ വർഷം ഏതാണ് ?
വൈപ്പിൻ ദ്വീപ് മദ്യ ദുരന്തം നടന്ന വർഷം ഏതാണ് ?
വിദേശ മദ്യത്തെപ്പറ്റി പ്രതിപാദിക്കുന്ന അബ്കാരി നിയത്തിലെ സെക്ഷൻ ഏതാണ് ?