App Logo

No.1 PSC Learning App

1M+ Downloads
ഐടി നിയമത്തിലെ സെക്ഷൻ 4 പ്രതിപാദിക്കുന്നത്?

Aസൈബർ നിയമങ്ങളുമായി ബന്ധപ്പെട്ട്ഹൈക്കോടതിയിൽ അപ്പീൽ നൽകുന്നതിനെ കുറിച്ച്

Bഹാക്കിങ്ങിനെകുറിച്ച്

Cഇലക്ട്രോണിക് രേഖകളുടെ നിയമപരമായ അംഗീകാരം

Dഇലക്ട്രോണിക് ഗസറ്റിൽ നിയമങ്ങളും ചട്ടങ്ങളും പ്രസിദ്ധീകരിക്കേണ്ടതിനെക്കുറിച്ച്

Answer:

C. ഇലക്ട്രോണിക് രേഖകളുടെ നിയമപരമായ അംഗീകാരം


Related Questions:

ഐടി നിയമം 2000 പാസാക്കിയത് ?
ഇന്ത്യയിൽ ആദ്യമായി സൈബർ നിയമം വന്നപ്പോൾ എത്ര ഭാഗങ്ങൾ ഉണ്ടായിരുന്നു ?
IT ACT ഭേദഗതി നിയമം പാസാക്കിയ വർഷം ഏത് ?
സൈബർ കുറ്റകൃത്യങ്ങളെ പ്രധാനമായും എത്രയായി തരംതിരിച്ചിരിക്കുന്നു?
മോഷ്ടിച്ച കമ്പ്യൂട്ടറുകളോ മറ്റു ഇലക്ട്രോണിക് ഉപകരണങ്ങളോ വാങ്ങുന്നതും ഉപയോഗിക്കുന്നതും കുറ്റകരമാണ് എന്ന് പറയുന്ന ഐടി ആക്ടിലെ സെക്ഷൻ ഏത് ?