App Logo

No.1 PSC Learning App

1M+ Downloads
ഐ.ടി നിയമത്തിലെ സെക്ഷൻ 65 എന്തിനുള്ള ശിക്ഷയെ കുറിച്ച് പ്രതിപാദിക്കുന്നു?

Aഹാക്കിംഗ്

Bഐഡന്റിറ്റി മോഷണത്തിനുള്ള ശിക്ഷ

Cസൈബർ ടെററിസം

Dകമ്പ്യൂട്ടറിൻറെ സോഴ്സ് കോഡിൽ നാശം വരുത്തുക

Answer:

D. കമ്പ്യൂട്ടറിൻറെ സോഴ്സ് കോഡിൽ നാശം വരുത്തുക


Related Questions:

സൈബർ ടെററിസത്തിനുള്ള ശിക്ഷ [punishment for Cyber terrorism ] യെക്കുറിച്ച് പറയുന്ന ഐടി ആക്ടിലെ സെക്ഷൻ ഏത് ?
ഐടി ഭേദഗതി ആക്ട് 2008 ഡിഎസ്പിയിൽ നിന്ന് അന്വേഷണ ഉദ്യോഗസ്ഥന്റെ നിലവാരം ______ ആയി താഴ്ത്തി?
ഇൻഫർമേഷൻ ടെക്നോളജി ആക്ട് പ്രകാരം ഇലക്ട്രോണിക് രീതിയിൽ അശ്ലീലസാമഗ്രികൾ പ്രസിദ്ധീകരിക്കുന്നതിനും പ്രക്ഷേപണം ചെയ്യുന്നതിനും ഒരിക്കൽ ശിക്ഷ ലഭിക്കുകയും പിന്നീട് ഈ കുറ്റം ആവർത്തിക്കുകയും ചെയ്താൽ ലഭിക്കുന്ന ശിക്ഷ എന്താണ്?
ഇന്ത്യയിൽ ആദ്യമായി സൈബർ നിയമം വന്നപ്പോൾ എത്ര ഭാഗങ്ങൾ ഉണ്ടായിരുന്നു ?

വിവരസാങ്കേതിക വിദ്യ നിയമത്തിൽ

  1. 66F അനുസരിച്ചാണ് സൈബർ ഭീകരതക്ക് ശിക്ഷ നിർണ്ണയിക്കുന്നത്
  2. ജീവിതാവസാനം വരെ തടവ് ലഭിക്കാം