App Logo

No.1 PSC Learning App

1M+ Downloads
എയർ ബാഗിൽ കാണുന്ന SRS എന്നാൽ എന്ത് ?

Aസപ്ലിമെൻറ്ററി റസ്റ്റ്റൈൻഡ് സിസ്റ്റം

Bസീരിയസ് റോഡ് സ്പീഡ്

Cസബ് റോഡ് സിസ്റ്റം

Dസൗണ്ട് റോഡ് സിസ്റ്റം

Answer:

A. സപ്ലിമെൻറ്ററി റസ്റ്റ്റൈൻഡ് സിസ്റ്റം

Read Explanation:

• സപ്ലിമെൻറ്ററി റസ്റ്റ്റൈൻഡ് സിസ്റ്റം ഉള്ള വാഹനങ്ങളിൽ സീറ്റ് ബെൽറ്റ് ഇട്ടിട്ടുണ്ടെങ്കിൽ മാത്രമേ എയർ ബാഗ് പ്രവർത്തിക്കുകയുള്ളു


Related Questions:

താഴെപ്പറയുന്നതിൽ ഏത് വാഹനത്തിലാണ് സ്‌പാർക്ക് അറസ്റ്റർ ഘടിപ്പിക്കേണ്ടത്?
കാറുകളിൽ എ.സി. കണ്ടൻസറിന്റെ സ്ഥാനം :
ഒരു ലെഡ് ആസിഡ് ബാറ്ററിയിലെ പ്രധാന ഭാഗം ഏത് ?
സ്ലൈഡിങ് മെഷ് ഗിയർബോക്സിൽ ഉപയോഗിക്കുന്ന ഗിയർ ഏതാണ് ?
ഒരു പിസ്റ്റണിൻ്റെ രണ്ടു ചലനങ്ങളിൽ നിന്ന് ഓരോ പവർ ലഭിക്കുന്ന എൻജിനുകളെ വിളിക്കുന്ന പേര് എന്ത് ?