Challenger App

No.1 PSC Learning App

1M+ Downloads
P01 എന്ന നൊട്ടേഷനിൽ 1 സൂചിപ്പിക്കുന്നത്:

Aഈ വർഷം

Bറഫറൻസ് വർഷം

Cഎയും ബിയും

Dഇതൊന്നുമല്ല

Answer:

A. ഈ വർഷം


Related Questions:

സൂചികാങ്കങ്ങളുടെ നിർമ്മിതിക്ക് ഉപയോഗിക്കുന്ന ഒരു രീതിയാണ് ..... .
പരസ്പര ബന്ധമുള്ള ഒരുകൂട്ടം ചരങ്ങളിൽ ഉണ്ടാകുന്ന മാറ്റത്തിന് വ്യാപ്തി അളക്കുന്നതിനുള്ള സാംഖ്യക ഉപകരണമാണ് ...... .
അഖിലേന്ത്യാ സംയോജിതഉപഭോക്‌തൃ വില സൂചിക 2012 = 100 എന്ന അടിസ്ഥാനത്തിൽ 2017 മെയ് മാസത്തിലെ സൂചിക ..... ആയിരുന്നു .
ഒരു വസ്തുവിന്റെ വിലയിൽ 1990ന് അപേക്ഷിച്ച് 2005 എത്ര മാറ്റം വന്നു എന്ന് അറിയണമെങ്കിൽ നടപ്പുവർഷമായി ഏത് വർഷത്തെ പരിഗണിക്കണം ?
അടിസ്ഥാന വർഷത്തിലെ സൂചികാങ്കം എത്ര ?