ദേശീയ പതാക രൂപപ്പെടുത്തിയത് ആന്ധ്ര സ്വദേശിയായ പിങ്കലി വെങ്കയ്യ ആണ്
ഇന്ത്യയുടെ ദേശീയ പതാക ദീർഘചതുരാകൃതിയിൽ ആണുള്ളത്
ഇന്ത്യയുടെ ദേശീയ പതാകയിൽ നാല് നിറങ്ങളാണ് ഉള്ളത്
കുങ്കുമ നിറം ധീരതയെയും ത്യാഗതയും സൂചിപ്പിക്കുന്നു
വെള്ളനിറം സത്യത്തെയും സമാധാനത്തെയും സൂചിപ്പിക്കുന്നു
പച്ചനിറം സമൃദ്ധിയെയും ഫലഭൂയിഷ്ടതയെയും സൂചിപ്പിക്കുന്നു
പതാകയുടെ നടുവിലുള്ള നീല നിറത്തിലുള്ളഅശോകചക്രത്തിൽ 24 ആരക്കാലുകൾ ആണുള്ളത്
ദേശീയ പതാകയുടെ നീളവും വീതിയും തമ്മിലുള്ള അനുപാതം 3:2 ആണ്