App Logo

No.1 PSC Learning App

1M+ Downloads
ഭൂപടങ്ങളിലെ വെള്ള നിറം എന്തിനെ പ്രതിനിദാനം ചെയ്യുന്നു ?

Aതരിശുഭൂമി

Bവനങ്ങൾ

Cറോഡുകൾ

Dവറ്റിപ്പോകാത്ത നദികൾ, കിണറുകൾ

Answer:

A. തരിശുഭൂമി


Related Questions:

പാലിയന്റോളജി ഏത് വിഷയവുമായി ബന്ധപ്പെട്ട് പഠനശാഖയാണ് ?
താരതമ്യേന വലുപ്പം കുറഞ്ഞ ഭൂസവി ശേഷതകൾ സ്ഥാന നിർണയം നടത്തു വാനുപയോഗിക്കുന്ന ഗ്രിഡ് റഫറൻസ് ഏത് ?
നോർത്തിങ് ഈസ്റ്റിങ്സ് ചേർന്നുണ്ടാകുന്ന ജാലികകൾ അറിയപ്പെടുന്നത് എന്ത് ?
ഇന്ത്യയിൽ ആദ്യ കാലങ്ങളിൽ ഭൂ സർവ്വേക്ക് ഉപയോഗിച്ചിരുന്ന ഉപകരണമേത് ?
ഈസ്റ്റിങ്സിന്റെ മൂല്യത്തിന് കിഴക്കു ദിശയിലേക്ക് പോകുന്തോറും എന്ത് മാറ്റം ഉണ്ടാകുന്നു ?