Challenger App

No.1 PSC Learning App

1M+ Downloads
പൂജാദി കാര്യങ്ങൾക്ക് ഉപയോഗിക്കുന്ന പഞ്ചഗവ്യത്തിലെ ചാണകം എന്തിനെ പ്രതിനിധീകരിക്കുന്നു ?

Aവായു

Bപൃഥ്വി

Cആകാശം

Dഅഗ്നി

Answer:

B. പൃഥ്വി


Related Questions:

വിഷ്ണുവിന്റെ ധ്വജ വാഹനം എന്താണ് ?
ഭരണിക്ക് പ്രാധാന്യമുള്ള മാസം ഏതാണ് ?
രോഗശാന്തിക്ക് നടത്തുന്ന വഴിപാട് ഹോമം ഏതാണ് ?
അമ്പലപ്പുഴ ശ്രീ കൃഷ്ണ ക്ഷേത്രത്തിലെ പ്രധാന പ്രസാദം എന്താണ് ?
തിരുവാതിര ആഘോഷം ഏത് മാസത്തിലാണ് ആഘോഷിക്കുന്നത് ?