ഒരു വസ്തുവിന്റെ ജഢത്വം (inertia) എന്തിനെ ആശ്രയിച്ചിരിക്കുന്നു?
Aഭാരം
Bപിണ്ഡം
Cപ്രവേഗം
Dത്വരണം
Answer:
B. പിണ്ഡം
Read Explanation:
ജഢത്വം എന്നത് ഒരു വസ്തുവിന് അതിന്റെ ചലനവസ്ഥയിൽ മാറ്റം വരുത്തുന്നതിനോടുള്ള പ്രതിരോധമാണ്. ഇത് വസ്തുവിന്റെ പിണ്ഡത്തെ ആശ്രയിച്ചിരിക്കുന്നു. പിണ്ഡം കൂടുമ്പോൾ ജഢത്വവും കൂടും.