Challenger App

No.1 PSC Learning App

1M+ Downloads
രാജരാജചോളൻ്റെ ലിഖിതത്തിൽ പരാമർശിച്ച "കുറുണി" എന്തിനെയാണ് സൂചിപ്പിക്കുന്നത്?

Aകാലത്തിന്റെ അളവ്

Bധാന്യം അളക്കാനുള്ള ഒരു അളവുപാത്രം

Cമതപരമായ ഒരു ചിഹ്നം

Dസൈനിക യൂണിറ്റ്

Answer:

B. ധാന്യം അളക്കാനുള്ള ഒരു അളവുപാത്രം

Read Explanation:

കുറുണി ചോള ഭരണകാലത്ത് ധാന്യം അളക്കുന്നതിനുള്ള ഒരു ചെറിയ അളവുപാത്രമായിരുന്നു.


Related Questions:

ഇന്ത്യയിൽ ശാശ്വത ഭൂനികുതി വ്യവസ്ഥ നടപ്പിലാക്കിയ ഗവർണ്ണർ ജനറൽ
Who was the first Governor General of Bengal?
ഇന്ത്യയിൽ കാർഷിക, വാണിജ്യ വകുപ്പുകൾ ആരംഭിച്ച വൈസ്രോയി ആര് ?
The Governor General who banned "Sati system':
Who was the first Governor General of British India?