Challenger App

No.1 PSC Learning App

1M+ Downloads
രാസസന്തുലന നിയമം എന്ത് പ്രവചിക്കാൻ സഹായിക്കുന്നു?

Aരാസപ്രവർത്തനത്തിന്റെ വേഗത

Bഅഭികാരകങ്ങളുടെ പിണ്ഡം

Cസന്തുലിതാവസ്ഥ

Dതാപനിലയിലെ മാറ്റങ്ങൾ

Answer:

C. സന്തുലിതാവസ്ഥ

Read Explanation:

  • 1864 ൽ നോർവെയ്ൻ ശാസ്ത്രജ്ഞൻ ആയ Cato.M.Guldberg ഉം Peter Waage ചേർന്നാണ് നിയമം മുന്നോട്ട് വച്ചത്.

  • ഈ നിയമം വഴി സന്തുലിതാവസ്ഥ പ്രവചിക്കാൻ സാധിക്കുന്നു. കൂടാതെ രാസപ്രവർത്തനം ഏതു ദിശയിലേക്കാണ് എന്ന് കണ്ടെത്താനും സാധിക്കുന്നു.


Related Questions:

സന്തുലനാവസ്ഥയിലുള്ള അഭികാരകങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും മിശ്രിതത്തെ എന്ത് വിളിക്കുന്നു?
സിഗ്മ ബോണ്ട് (sigma bond) ഒരു പൈ ബോണ്ടിനേക്കാൾ ശക്തമാകാൻ കാരണം എന്താണ്?
A magnesium ribbon burns with a dazzling flame in air (oxygen) and changes into a white substance 'X'. The X is?
ഗാൽവനിക് സെല്ലിലെ, നെഗറ്റീവ് ഇലക്ട്രോഡുകൾ അറിയപ്പെടുന്നത് ?
Na+ വൈദ്യുതസംയോജകത (Electrovalency) എത്ര ?