ജനസംഖ്യയിലെ ഓരോ ആയിരം പേരിലും ഒരു വർഷത്തിനിടെ ജീവനോടു ജനിക്കുന്നവരുടെ എണ്ണം എത്രയാണ് സൂചിപ്പിക്കുന്നത് ?Aമരണനിരക്ക്Bജനനനിരക്ക്Cവളർച്ചാനിരക്ക്Dകുടിയേറ്റനിരക്ക്Answer: B. ജനനനിരക്ക് Read Explanation: ജനനനിരക്ക് മരണനിരക്ക്ജനസംഖ്യയിലെ ഓരോ ആയിരത്തിനും ജീവനോടെ ജനിക്കുന്നവരുടെ എണ്ണമാണ് ജനനനിരക്ക്.ഒരു പ്രത്യേക പ്രദേശത്ത് നിശ്ചിതസമയത്തിൽ ജനസംഖ്യ യിലെ ഓരോ ആയിരത്തിലും മരിക്കുന്നവരുടെ എണ്ണമാണ് മരണനിരക്ക്.ജനനനിരക്കും മരണനിരക്കും തമ്മിലുള്ള വ്യത്യാസത്തിലാണ് ജനസംഖ്യാവളർച്ച കണക്കാക്കുന്നത്. ജനനനിരക്ക് കുറയുകയും മരണ നിരക്ക് ഉയരുകയും ചെയ്യുന്ന അവസ്ഥയിൽ ജനസംഖ്യ കുറയുന്നു. മരണനിരക്കിനെക്കാൾ ജനനനിരക്ക് ഉയരുമ്പോൾ ജനസംഖ്യ വർധിക്കുന്നു. Read more in App