App Logo

No.1 PSC Learning App

1M+ Downloads
ബഹു ആറ്റോമിക തന്മാത്രകളിൽ പ്രതീക ത്തിന്റെ ചുവടെ വലതു വശത്ത് എഴുതുന്ന സംഖ്യയെ (subscript) സൂചിപ്പിക്കുന്നത് എന്ത് ?

Aഅറ്റോമിക് മാസ്സ്

Bപീരിയേഡ്

Cആറ്റങ്ങളുടെയും തന്മാത്രകളുടെയും എണ്ണം

Dതന്മാത്രയുടെ ഭാഗമായി നിൽക്കുന്ന ആറ്റങ്ങളുടെ എണ്ണം

Answer:

D. തന്മാത്രയുടെ ഭാഗമായി നിൽക്കുന്ന ആറ്റങ്ങളുടെ എണ്ണം

Read Explanation:

ബഹു ആറ്റോമിക തന്മാത്രകളിൽ പ്രതീക ത്തിന്റെ ചുവടെ വലതു വശത്ത് എഴുതുന്ന സംഖ്യയെ (subscript) സൂചിപ്പിക്കുന്നത് - തന്മാത്രയുടെ ഭാഗമായി നിൽക്കുന്ന ആറ്റങ്ങളുടെ എണ്ണം


Related Questions:

കാർബൺ ഡൈ ഓക്സൈഡ് തന്മാത്രയിലെ കാർബൺ, ഓക്സിജൻ ആറ്റങ്ങളുടെ അനു പാതം എന്ത് ?
പൊട്ടാസ്യം പെർമാംഗനേറ്റ് + താപം ----> പൊട്ടാസ്യം മാംഗനേറ്റ് + മാംഗനീസ് ഡെ ഓക്സൈഡ് + ഓക്സിജൻ
ഗ്ലൂക്കോസിനെ സസ്യങ്ങൾ എന്താക്കി മാറ്റുന്നു ?
ഒരാറ്റം മാത്രമുള്ള മൂലകതന്മാത്രകളെ എന്ത് വിളിക്കുന്നു ?
പൊട്ടാസ്യം പെർമാംഗനേറ്റ് + താപം ---> പൊട്ടാസ്യം മാംഗനേറ്റ് + മാംഗനീസ് ഡെ ഓക്സൈഡ് + .......