App Logo

No.1 PSC Learning App

1M+ Downloads
ഓർഡർ ഓഫ് ഇവെൻറ്റ്സ് എന്തിനെ സൂചിപ്പിക്കുന്നു?

Aഒളിംപിക്സിലെ ഉദ്ഘാടന ചടങ്ങിൻ്റെ പരിപാടിക്രമം

Bതർക്കം പരിഹരിച്ചുകൊണ്ടുള്ള റഫറിയുടെ ഉത്തരവ്

Cഅത്ലറ്റിക് മത്സരങ്ങളിൽ പാലിക്കേണ്ട പെരുമാറ്റച്ചട്ടം

Dഒരു അത്ലറ്റിക് മത്സരങ്ങളുടെ ക്രമത്തെ സൂചിപ്പിക്കുന്നത്

Answer:

D. ഒരു അത്ലറ്റിക് മത്സരങ്ങളുടെ ക്രമത്തെ സൂചിപ്പിക്കുന്നത്


Related Questions:

താഴെ പറയുന്നവയിൽ മത്സരക്രമം എഴുതിയുണ്ടാക്കുന്നതിൽ അവലംബിക്കുന്ന ഒരു രീതിയേത്?
ടെന്നീസ് പോസ്റ്റിൻ്റെ ഉയരമെത്ര?
ക്രിക്കറ്റ് പിച്ചിൻ്റെ നീളം എത്ര?
ഹൈജംബ് ലാൻഡിങ്ങ് ഏരിയയുടെ വിസ്തീർണ്ണം എത്ര?
റൗണ്ട് റോബിൻ അടിസ്ഥാനത്തിൽ നടത്തപ്പെടുന്ന കായിക മത്സരത്തിൽ 8 ടീമുകളാണ് പങ്കെടുക്കുന്നതെങ്കിൽ എത്ര കളികൾ ഉണ്ടായിരിക്കും?