“താനതു ധരിക്കാതെ കവി ഈ ഈ പ്രയോഗം കൊണ്ട് അർത്ഥമാക്കുന്നത് :
Aആഢംബരമില്ലെന്ന്
Bപറയുന്നത് മനസിലാക്കാനുള്ള കഴിവില്ലെന്ന്
Cസ്വന്തം അവസ്ഥ തിരിച്ചറിയാൻ കഴിയുന്നില്ലെന്ന്
Dതന്റെ കഴിവുകളിൽ പോലും നിസ്സംഗത്വമാണെന്ന്
Aആഢംബരമില്ലെന്ന്
Bപറയുന്നത് മനസിലാക്കാനുള്ള കഴിവില്ലെന്ന്
Cസ്വന്തം അവസ്ഥ തിരിച്ചറിയാൻ കഴിയുന്നില്ലെന്ന്
Dതന്റെ കഴിവുകളിൽ പോലും നിസ്സംഗത്വമാണെന്ന്
Related Questions:
'കുഴിവെട്ടി മൂടുക വേദനകൾ
കുതികൊൾക ശക്തിയിലേക്കു നമ്മൾ.'
ഈ വരികൾ ഏത് കവിയുടേതാണ് ?
ചുവടെ നൽകിയ വരികളുടെ ചൊൽവടിവിലുള്ള വരികൾ ഏത് ?
“വഹ്നിസന്തപ്തലോഹസ്ഥാംബുബിന്ദുനാ സന്നിഭം മർത്ത്യജന്മം ക്ഷണഭംഗുരം.''