പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കുമ്പോൾ രാഷ്ട്രപതി പരിഗണിക്കുന്നത് ?
- ജനപ്രതിനിധി സഭയിൽ ഭൂരിപക്ഷമുള്ള പാർട്ടിയുടെ നേതാവിനെ
- രാജ്യസഭയിൽ ഭൂരിപക്ഷമുള്ള പാർട്ടിയുടെ നേതാവിനെ
- ജനപ്രതിനിധി സഭയിലെ പ്രതിപക്ഷനേതാവിനെ
- രാജ്യസഭയിൽ ഭൂരിപക്ഷമില്ലാത്ത പാർട്ടിയുടെ നേതാവിനെ
A1 , 2
B1 , 3
C1 മാത്രം
Dഇവയെല്ലാം