Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
അരിയെത്ര പയറഞ്ഞാഴി എന്ന പഴഞ്ചൊല്ല് എന്തിനെ സൂചിപ്പിക്കുന്നു ?

Aഅരിയുടെയും പയറിന്റെയും കണക്കിനെ

Bഅരിയും പയറും തമ്മിലുള്ള ബന്ധത്തെ

Cഅളവിൻ്റെ തുല്യതയെ

Dഅസംബന്ധം പറയുന്നതിനെ

Answer:

D. അസംബന്ധം പറയുന്നതിനെ

Read Explanation:

പഴഞ്ചൊല്ല്

  • അരിയെത്ര പയറഞ്ഞാഴി - അസംബന്ധം പറയുക


Related Questions:

അധ്വാനത്തിന്റെ മഹത്ത്വം വെളിപ്പെടുത്തുന്ന പഴഞ്ചൊല്ല് ഏത് ?

താഴെ പറയുന്ന ശൈലികളിൽ അർത്ഥവുമായി യോജിക്കുന്നവ ഏതെല്ലാം?

1. മർക്കടമുഷ്ടി - ശാഠ്യം

2. നളപാകം- ഒരു കുറവുമില്ലാത്തത്

3. കാപ്പുകെട്ടുക - ഒരുങ്ങുക

4. ധനാശി പാടുക - അവസാനിപ്പിക്കുക

'Country Cousins' എന്ന പ്രയോഗം കൊണ്ട് ഉദ്ദേശിക്കുന്നത് : -
താഴെക്കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് പഴമൊഴിക്ക് സമാനമായ മലയാളം പഴഞ്ചൊല്ല്തിരഞ്ഞെടുക്കുക."Prevention is better than Cure" :
ബാഹ്യമായി കരുത്തുറ്റതെന്ന പ്രതീതി ജനിപ്പിക്കുന്നതും എന്നാൽ നിരുപ്രദവകാരി യുമാണെന്ന് സൂചിപ്പിക്കുന്ന ശൈലി ഏത് ?