App Logo

No.1 PSC Learning App

1M+ Downloads
ഓക്സിജൻ ലോഹങ്ങളുമായി പ്രവർത്തിച്ച് അവയുടെ ഓക്സൈഡുകളുണ്ടാകുന്നത്, എന്തിന് കാരണമാകുന്നു ?

Aലോഹങ്ങൾ പൊടിഞ്ഞ് പോകാൻ ഇടയാകുന്നു

Bലോഹങ്ങൾക്ക് കാഠിന്യം കൂടുന്നു

Cലോഹങ്ങൾക്ക് തിളക്കം ഇല്ലാതാവുന്നു

Dലോഹങ്ങൾക്ക് തിളക്കം കൂടുന്നു

Answer:

C. ലോഹങ്ങൾക്ക് തിളക്കം ഇല്ലാതാവുന്നു

Read Explanation:

ലോഹങ്ങളുമായുള്ള ഓക്‌സിജൻറെ പ്രവർത്തനം:

  • അലുമിനിയം, അയൺ തുടങ്ങി വിവിധ ലോഹങ്ങൾക്ക് കാലക്രമേണ തിളക്കം ഇല്ലാതാവുന്നു
  • ഓക്സിജൻ ഈ ലോഹങ്ങളുമായി പ്രവർത്തിച്ച് അവയുടെ ഓക്സൈഡുകളുണ്ടാകുന്നത് ഇതിന് ഒരു കാരണമാണ്.

Related Questions:

അന്തരീക്ഷവായുവിൽ കാർബൺ ഡൈ ഓക്‌സൈഡ് എത്ര ശതമാനം ഉണ്ട് ?
അന്തരീക്ഷവായുവിൽ നൈട്രജൻ എത്ര ശതമാനം ഉണ്ട് ?
ചുവടെ പറയുന്നവയിൽ ഓക്സിജന്റെ ഉപയോഗങ്ങളിൽ പെടാത്തത് ഏത് ?
ട്രോപ്പോസ്‌ഫിയറിന് തൊട്ടു മുകളിൽ കാണപ്പെടുന്ന അന്തരീക്ഷ പാളി
ഹെൻറി കാവൻഡിഷ് എന്ന ബ്രിട്ടീഷ് ശാസ്ത്രഞ്ജൻ ഹൈഡ്രജൻ കണ്ടു പിടിച്ച വർഷം ഏതാണ് ?