Challenger App

No.1 PSC Learning App

1M+ Downloads
കേരളത്തിൽ സുകൃതം പദ്ധതി വിവക്ഷിക്കുന്നത് എന്താണ്?

Aസെജന്യ ക്യാൻസർ ചികിത്സ

Bസെജന്യ വിദ്യാഭ്യാസം

Cസെജന്യ ഭവനനിർമ്മാണം

Dസെജന്യ നിർദ്ധന യുവതീ വിവാഹസഹായം

Answer:

A. സെജന്യ ക്യാൻസർ ചികിത്സ


Related Questions:

കേരളത്തിലെ പൊതുസ്ഥലങ്ങളിൽ മാലിന്യം വലിച്ചെറിയുന്ന കുറ്റങ്ങൾ റിപ്പോർട്ട് ചെയ്യുന്ന വ്യക്തിക്ക് നൽകുന്ന പാരിതോഷികം താഴെ പറയുന്നവയിൽ ഏതാണ് ?
ഓൺലൈൻ കുറ്റകൃത്യങ്ങളെക്കുറിച്ചും ചൂഷണങ്ങളെപറ്റിയും കുട്ടികളെ ബോധവൽക്കരിക്കുന്നതിനായി കേരള പോലീസും ബച്പൻ ബച്ചാവോ ആന്ദോളൻ എന്ന സംഘടനയും സംയുക്തമായി നടപ്പിലാക്കുന്ന പദ്ധതി അറിയപ്പെടുന്നത് ?
സ്ത്രീകൾക്കും കുട്ടികൾക്കും എതിരെയുള്ള ലൈംഗീക അതിക്രമം തടയുന്നതിന് സംസ്ഥാന സർക്കാർ,സാമൂഹ്യക്ഷേമ വകുപ്പ് വഴി നടപ്പാക്കുന്ന നൂതന പദ്ധതി :
കുടുംബശ്രീ മിഷൻ വഴി കേരളത്തിൽ നടപ്പാക്കിയ ജൈവ പാട്ടകൃഷി സമ്പ്രദായമേത്?
"തിരികെ സ്ക്കൂളിലേയ്ക്ക്" എന്ന ശാക്തീകരണക്യാമ്പയിൻ ഏതുമായി ബന്ധപ്പെട്ടിരി ക്കുന്നു ?