Challenger App

No.1 PSC Learning App

1M+ Downloads
സാമ്പത്തിക ശാസത്രത്തിൽ ഭൂമി എന്നതുകൊണ്ട് അർഥമാക്കുന്നതെന്ത്?

Aഭൂമിയ്ക്ക് നടുവിൽ ഉള്ളതും , ഭൂമിയ്ക്ക് താഴെ ഉള്ളതും

Bഭൂമിയ്ക്ക് പുറത്തുള്ളതും , ഭൂമിയ്ക്ക് അകത്തുള്ളതും

Cഭൂമിയ്ക്ക് നടുവിൽ ഉള്ളതും , ഭൂമിയ്ക്ക് പുറത്തുള്ളതും

Dഭൂമിയ്ക്ക് അടിയിൽ ഉള്ളതും , ഭൂമിയ്ക്ക് മുകളിൽ ഉള്ളതും

Answer:

D. ഭൂമിയ്ക്ക് അടിയിൽ ഉള്ളതും , ഭൂമിയ്ക്ക് മുകളിൽ ഉള്ളതും

Read Explanation:

ഭൂമി

  • സാമ്പത്തിക ശാസത്രത്തിൽ ഭൂമി എന്നതുകൊണ്ട് അർഥമാക്കുന്നത് ഭൌമോപരിതലത്തിന് പുറമെ ഭൂമിക്കടിയിലുള്ളതും ഭൂമിയ്ക്ക് മുകളിൽ ഉള്ളതും ഉൾപ്പെടും.

Related Questions:

What is another name for the Tertiary Sector of the economy ?

ഉൽപ്പാദന ഘടകങ്ങളിൽ മൂലധനത്തിൻ്റെ സവിശേഷതകൾ എന്തെല്ലാം ആണ് ?

1.മൂലധനം മനുഷ്യ നിർമ്മിതമാണ്

2.മൂലധനം മറ്റെല്ലാ ഉൽപാദനഘടകങ്ങളെയും സഹായിക്കുന്നു .

3.മൂലധനം തൊഴിലാളികളുടെ ഉൽപ്പന്ന നിർമ്മാണത്തിനുള്ള ശേഷി വർദ്ധിപ്പിക്കുന്നു .

4.മൂലധനം ചലനാത്മകമാണ്

താഴെ പറയുന്നവയിൽ തൃതീയ മേഖലയിൽ ഉൾപ്പെട്ടത്?
പ്രാഥമിക മേഖലയുടെ അടിത്തറ എന്നറിയപ്പെടുന്നത് ?
Which sector of the economy does the Green Revolution belong to?