ഐക്യരാഷ്ട്രസഭയുടെ സുസ്ഥിരവികസന ലക്ഷ്യങ്ങളിൽ പന്ത്രണ്ടാമത്തേത് എന്തിനെയാണ് ചൂണ്ടിക്കാട്ടുന്നത്
Aപരിസ്ഥിതിക്ക് ദോഷം വരുത്താതെയുള്ള ഉപഭോഗ സംസ്കാരവും ഉൽപ്പാദന രീതിയും
Bപ്രകൃതിവിഭവങ്ങളുടെയും അസംസ്‌കൃത വസ്തുക്കളുടെയും ചൂഷണവും ദുരുപയോഗവും
Cസുസ്ഥിരഉപഭോഗവും, സുസ്ഥിരഉൽപ്പാദനരീതിയും ഉറപ്പാകേണ്ടതിന്റെ ആവശ്യകത
Dമാന്യമായ തൊഴിലും സാമ്പത്തിക വളർച്ചയും