App Logo

No.1 PSC Learning App

1M+ Downloads
മഹായാനം എന്ന വാക്കിനർത്ഥം :

Aചെറിയ വാഹനം

Bവലിയ സംശയം

Cവലിയ വാഹനം

Dചെറിയ പരിശീലനം

Answer:

C. വലിയ വാഹനം

Read Explanation:

ഹീനയാനവും മഹായാനവും

  • എ.ഡി. നാലിൽ ബുദ്ധമതം ഹീനയാനം എന്നും മഹായാനമെന്നും രണ്ടായി പിരിഞ്ഞു.

  • ഹീനയാനം ശ്രീലങ്കയിലും മഹായാനം ഇന്ത്യയിലും തഴച്ചുവളർന്നു.

  • ഹീനയാന ബുദ്ധമതത്തെ ഔദ്യോഗിക മതമായി അംഗീകരിച്ചിരിക്കുന്ന രാജ്യമാണ് ശ്രീലങ്ക.

  • ഹീനയാനം എന്നാൽ "ചെറിയ വാഹനം" എന്നാണ്.

  • വടക്കൻ ബുദ്ധമതം എന്നറിയപ്പെടുന്നത് ഹീനയാനമാണ്.

  • മഹായാനം എന്ന വാക്കിനർത്ഥം "വലിയ വാഹനം" എന്നാണ്.

  • മഹായാനക്കാർ ബുദ്ധനെ ദൈവമായി അരാധിക്കുന്നു.

  • ഹീനയാനക്കാർ ബുദ്ധനെ പ്രവാചകനായിട്ടാണ് കണക്കാക്കിയത്.


Related Questions:

ബുദ്ധമതം ഹീനയാനം എന്നും മഹായാനമെന്നും രണ്ടായി പിരിഞ്ഞത് :

ജൈനമതത്തിന് ഉദാരമായ പ്രോത്സാഹനങ്ങൾ നൽകിയ രാജാക്കന്മാരെ തിരിച്ചറിയുക :

  1. അജാതശത്രു
  2. അമോഘവർഷൻ
  3. ഖരവേലൻ
  4. ചന്ദ്രഗുപ്തമൗര്യൻ
    Which of the following 'agam' describes nonviolence in Jainism religion?
    Who was the last Jain tirthankara?
    ' അഭിധമ്മ പിടക ' എത്ര ബുക്കുകൾ ഉൾക്കൊള്ളുന്നു ?