Challenger App

No.1 PSC Learning App

1M+ Downloads
' ദയാമിർ ' എന്ന വാക്കിനർത്ഥം എന്താണ് ?

Aപർവതങ്ങളുടെ പർവ്വതം

Bപർവ്വതങ്ങളുടെ താഴ്വര

Cപർവ്വതങ്ങളുടെ സമൂഹം

Dപർവ്വതങ്ങളുടെ രാജാവ്

Answer:

D. പർവ്വതങ്ങളുടെ രാജാവ്

Read Explanation:

പർവതങ്ങളുടെ രാജാവ് എന്നറിയപ്പെടുന്നത് നംഗപർവ്വതം ആണ്


Related Questions:

Which of the following is called the Lighthouse of the Mediterranean ?
ഹിമാലയത്തിൻ്റെ ആകെ നീളം എത്ര ?
What is the name of Mount Everest in Nepal ?
The youngest folded mountain range in the world ?
ലോകത്തിന്റെ മേൽക്കുര എന്നറിയപ്പെടുന്ന പർവ്വതനിര ഏതാണ് ?