Challenger App

No.1 PSC Learning App

1M+ Downloads
ടെറ്റനസ് രോഗത്തിനെതിരെയുള്ള T.T വാക്‌സിനിൽ , T.T യുടെ പൂർണ്ണരൂപം എന്താണ് ?

Aടെറ്റനസ് ടോക്സോയ്ഡ്

Bടെറ്റനസ് ട്രീറ്റ്മെന്റ്

Cടെറ്റനസ്സ് ട്രൈവാക്സിൻ

Dഇതൊന്നുമല്ല

Answer:

A. ടെറ്റനസ് ടോക്സോയ്ഡ്


Related Questions:

എക്സ്റേയുടെയും കംപ്യൂട്ടറിൻറെയും സഹായത്തോടെ ആന്തരികാവയവങ്ങളുടെ ത്രിമാന ദൃശ്യങ്ങൾ ലഭ്യമാകാൻ ഉപയോഗിക്കുന്ന ഉപകരണമേത് ?
O P V വാക്സിൻ ഏത് രോഗത്തിനെതിരെയുള്ളതാണ് ?
താഴെ പറയുന്നതിൽ T ലിംഫോസൈറ്റുകളുടെ പ്രവർത്തനം ഏതാണ് ?
T.T. വാക്സിൻ ഏത് രോഗത്തിനെതിരെയുള്ളതാണ് ?
' ലിംഫോസൈറ്റ് ' എത്ര തരം ഉണ്ട് ?