App Logo

No.1 PSC Learning App

1M+ Downloads
യജുർവേദത്തിൽ പ്രധാനമായും പ്രതിപാദിക്കുന്നത് :

Aതപസ്യകളുടെ ഗാനം

Bബലിക്രിയകളും, പൂജാവിധികളും

Cസംഗീത ശാസ്രത്തിന്റെ ഉപദേശങ്ങൾ

Dഭക്തി, ഭക്ഷണം

Answer:

B. ബലിക്രിയകളും, പൂജാവിധികളും

Read Explanation:

യജുർവേദം

  • ഗദ്യ രൂപത്തിലുള്ള ഏക വേദം യജുർവേദമാണ്.

  • ബലിക്രിയകളും, പൂജാവിധികളുമാണ് യജുർവേദത്തിൽ പ്രധാനമായും പ്രതിപാദിക്കുന്നത്.

  • ഏറ്റവും വലിയ ഉപനിഷത്തായ ബൃഹദാരണ്യക ഉപനിഷത്ത് യജുർവേദത്തിന്റെ ഭാഗമാണ്.

  • യജുർവേദത്തിന്റെ ഉപ വേദമാണ് ധനുർവേദം.

  • യജ്ഞത്തിനുവേണ്ടിയുള്ള മന്ത്രങ്ങളും പ്രയോഗങ്ങളും അടങ്ങിയതാണ് യജുർവേദം.

  • വൈശമ്പായന മഹർഷിയാണ് യജുർവേദാചാര്യൻ.

  • "അഹം ബ്രഹ്മാസ്മി" എന്ന വാക്യം യജുർവേദത്തിലേതാണ്.

  • പകുതി ഗദ്യവും പകുതി പദ്യവും അടങ്ങിയതാണ് യജുർവേദം.


Related Questions:

ഉപനിഷത്തുകള്‍ എന്തിനെക്കുറിച്ച് പ്രതിപാദിക്കുന്നു?
ഇന്ത്യയുടെ ദേശീയ മുദ്രയിലെ “സത്യമേവജയതേ” ഏത് ഉപനിഷത്തിലെ മന്ത്രമാണ് ?
The main occupation of the Aryans was :
The earthenware used by the people of Later Vedic Period is known as :
.............. രൂപങ്ങളായ മന്ത്രങ്ങൾ സമാഹരിച്ചതാണ് ഋഗ്വേദം.