Challenger App

No.1 PSC Learning App

1M+ Downloads
Z എന്നത് എന്തിനെ സൂചിപ്പിക്കുന്നു?

Aഇലക്ട്രോണുകളുടെ എണ്ണം

Bഇലക്ട്രോണുകളുടെ മാസ്

Cപ്രോട്ടോണുകളുടെ എണ്ണം

Dന്യൂട്രോണുകളുടെ എണ്ണം

Answer:

C. പ്രോട്ടോണുകളുടെ എണ്ണം

Read Explanation:

Z ആറ്റോമിക നമ്പറിനെ സൂചിപ്പിക്കാനും ഉപയോഗിക്കുന്നു


Related Questions:

ഏറ്റവും ആരം കുറഞ്ഞ ഓർബിറ്റിന്റെ ആരം അറിയപ്പെടുന്നത് എങ്ങനെ?
1897 ൽ വാതകങ്ങളിലൂടെ വൈദ്യുതി പ്രവഹിപ്പിച്ച് നടത്തിയ പരീക്ഷണങ്ങൾ വഴി വ്യത്യസ്ത മൂലകങ്ങളുടെ ആറ്റങ്ങളിൽ നെഗറ്റീവ് ചാർജുള്ള ഘടകങ്ങളെ കണ്ടെത്തിയ ശാസ്ത്രജ്ഞൻ ആര്?
ഇലക്ട്രോണുകൾ ഉയർന്ന ഊർജ്ജനിലകളിൽ നിന്ന് താഴ്ന്ന ഊർജ്ജനിലകളിലേക്ക് പതിക്കുമ്പോൾ ഉത്സർജിക്കുന്ന ഫോട്ടോണുകൾ കാരണമാണ് ആറ്റോമിക സ്പെക്ടത്തിലെ വ്യത്യസ്ത രേഖകൾ ഉണ്ടാകുന്നത്. ഈ സ്പെക്ട്രൽ രേഖകൾ അറിയപ്പെടുന്നത് എന്ത്?
ഒരു സ്രോതസ്സിൽ N ആറ്റങ്ങൾ ഉണ്ടെന്നും അവ ഓരോന്നും I തീവ്രതയിൽ പ്രകാശം ഉൽസജിക്കുന്നു എന്നും കരുതിയാൽ ഒരു സാധാരണ തീവ്രത ഏതിന് ആനുപാതികമായിരിക്കും
ഏറ്റവും താഴത്തെ അടിസ്ഥാന ഊർജ്ജനിലയെ വിളിക്കുന്ന പേരെന്ത്?