Challenger App

No.1 PSC Learning App

1M+ Downloads
ഇന്നത്തെ കാലത്ത് ചില കായിക താരങ്ങൾ അമിതമായി കഴിക്കുന്ന മരുന്ന് ഏതാണ്?

Aഒപിയോയിഡുകൾ

Bബാർബിറ്റ്യൂറേറ്റുകൾ

Cകന്നാബിനോയിഡുകൾ

Dലൈസർജിക് ആസിഡ് ഡൈത്ത്ലി അമൈഡുകൾ

Answer:

C. കന്നാബിനോയിഡുകൾ


Related Questions:

കോവിഡ് പ്രതിരോധ വാക്സിനേഷൻ?
_____ നിന്ന് ലഭിക്കുന്ന മരുന്നാണ് ‘ സ്മാക് ’ .
ഒരു ഇൻഡ്യൂസബിൾ ഓപറോണിന് ഉദാഹരണം :
മൂക്കിലൂടെ നൽകാവുന്ന പ്രതിരോധ വാക്സിനായ "ബിബിവി 154" വികസിപ്പിച്ചത് ?
Which among the followings is not a green house gas?