Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
സിവിൽ സർവീസുകാർക്ക് ഭരണഘടനാപരമായ സുരക്ഷ ഉറപ്പാക്കുന്നതാണ് ?

Aആർട്ടിക്കിൾ 310

Bആർട്ടിക്കിൾ 311

Cആർട്ടിക്കിൾ 312

Dആർട്ടിക്കിൾ 315

Answer:

B. ആർട്ടിക്കിൾ 311


Related Questions:

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടത്തപ്പെടുന്ന തിരഞ്ഞെടുപ്പിൽ മേൽനോട്ടം നിർവഹിക്കുന്നത് ?
Which one of the following statement is not correct about the Advocate General of the State?
"ഭാഷാ ന്യൂനപക്ഷങ്ങൾക്കുള്ള പ്രത്യേക ഓഫീസർ പരിഗണിക്കുക ".താഴെ തന്നിരിക്കുന്നവയിൽ നിന്ന് ശെരിയായ ഉത്തരം തിരഞ്ഞെടുക്കുക
Which of the following is a constitutional body?

ഭരണകല എന്ന നിലയിൽ രാഷ്ട്രീയത്തിൽ ഉൾപ്പെടുന്നവ :

(i) അധികാരം നിലനിർത്താൻ ബലപ്രയോഗം

(ii) വ്യത്യസ്‌ത ഗ്രൂപ്പുകൾക്കിടയിലുള്ള ചർച്ചയും വിട്ടുവീഴ്ചയും

(iii) വ്യക്തിപരമായ താൽപ്പര്യങ്ങൾ പിന്തുടരൽ

(iv) രാഷ്ട്രീയ പ്രശ്‌നങ്ങളിൽ ശാസ്ത്രീയ തത്വങ്ങളുടെ പ്രയോഗം