App Logo

No.1 PSC Learning App

1M+ Downloads
യൂറോപ്പിൽ നവോത്ഥാനത്തിന് തുടക്കമായ സംഭവം ?

Aകൊളംബസ് അമേരിക്ക കണ്ടുപിടിച്ചു

Bഗലീലിയോ ടെലിസ്‌കോപ്പ് കണ്ടുപിടിച്ചു

Cഷേക്സ്പിയർ രചനകൾ ആരംഭിച്ചു

Dതുർക്കികൾ കോൺസ്റ്റാന്റിനോപ്പിൾ കീഴടക്കി

Answer:

D. തുർക്കികൾ കോൺസ്റ്റാന്റിനോപ്പിൾ കീഴടക്കി

Read Explanation:

നവോത്ഥാനം (Renaissance)

  • ആധുനിക യുഗത്തിന് തുടക്കം കുറിച്ച ഒരു മഹത്തായ സംഭവമാണ് നവോത്ഥാനം (Renaissance).

  • 15-ാം നൂറ്റാണ്ടു മുതൽ യൂറോപ്പിൽ നവോത്ഥാനത്തിന്റെ കാലഘട്ടം ആരംഭിച്ചു.

  • ഈ കാലഘട്ടത്തിലാണ് ഭൂമിശാസ്ത്രമായ കണ്ടുപിടുത്തങ്ങളും മതനവീകരണ പ്രസ്ഥാനവും യൂറോപ്പിൽ ഉണ്ടായത്.

  • ഇവയെല്ലാം മധ്യയുഗത്തിന് അവസാനം കുറിയ്ക്കുകയും ചെയ്തു.

  • ജ്ഞാനോദയം അഥവാ ബുദ്ധിപരമായ ഉണർവ്വ് എന്നാണ് നവോത്ഥാനം എന്ന പദത്തിന് അർത്ഥം.

  • മധ്യകാലഘട്ടത്തിന് അന്ത്യം കുറിയ്ക്കുകയും ആധുനിക കാലഘട്ടത്തിന് തുടക്കം കുറിയ്ക്കുകയും ചെയ്ത വർഷമാണ് 1453.

  • എ.ഡി 1453 - ൽ തുർക്കികൾ കോൺസ്റ്റാന്റിനോപ്പിൾ കീഴടക്കിയതോടെ യൂറോപ്പിൽ നവോത്ഥാനത്തിന് തുടക്കമായി.


Related Questions:

മധ്യകാല ലോകത്തിന് ജപ്പാന്റെ സാഹിത്യ സംഭാവന ഏത് ?
തിമൂർ ഇന്ത്യ ആക്രമിച്ച വർഷം ?
കുരിശ് യുദ്ധം നടന്നത് ആരൊക്കെ തമ്മിലായിരുന്നു ?
മാഗ്നാകാർട്ടാ ഒപ്പുവെച്ചത് എവിടെവെച്ചായിരുന്നു ?
ജോൺ ഹസ്സ് എവിടെയായിരുന്നു ഫ്യൂഡൽ കലാപങ്ങൾക്ക് നേതൃത്വം നൽകിയത് ?