App Logo

No.1 PSC Learning App

1M+ Downloads
അപ്രതീക്ഷിത ചിലവിലുകളിലുൾപ്പെടുന്നത് :

Aഅപകടം മൂലം ഉണ്ടാകുന്ന ചിലവ്

Bപ്രകൃതി ദുരന്തം മൂലം ഉണ്ടാകുന്ന ചിലവ്

Cരോഗങ്ങൾ മൂലം ഉണ്ടാകുന്ന ചിലവ്

Dമേല്പറഞ്ഞവയെല്ലാം

Answer:

D. മേല്പറഞ്ഞവയെല്ലാം

Read Explanation:

അപ്രതീക്ഷിത ചിലവിലുകളിലുൾപ്പെടുന്നത് : അപകടം മൂലം ഉണ്ടാകുന്ന ചിലവ് പ്രകൃതി ദുരന്തം മൂലം ഉണ്ടാകുന്ന ചിലവ് രോഗങ്ങൾ മൂലം ഉണ്ടാകുന്ന ചിലവ്


Related Questions:

സാമ്പത്തിക സുരക്ഷിതത്വം സാധ്യമാകുന്ന അവസ്ഥ ?
ഒരു പ്രത്യേക പ്രവർത്തനത്തിനോ പരിപാടിക്കോ വേണ്ടി മാത്രമായി തയ്യാറാക്കുന്ന ബജറ്റ് ?
"നമുക്ക് എല്ലാവരുടെയും ആവശ്യങ്ങളെ തൃപ്‌തിപെടുത്തുവാനുള്ള വിഭവങ്ങളുണ്ട് . എന്നാൽ ഒരാളുടെ പോലും അത്യാഗ്രഹത്തെ നിറവേറ്റാനില്ലതാനും"-ഇത് ആരുടെ വാക്കുകളാണ് ?
ചിലവുകൾ എത്ര വിധം ?
പ്രതീക്ഷിത ചിലവിലുകളിലുൾപ്പെടുന്നത് :