രാഷ്ട്രതന്ത്രശാസ്ത്രം എന്തുമായി ബന്ധപ്പെട്ട പഠന മേഖലയാണ് ?AഗണിതംBശാസ്ത്രംCസാഹിത്യംDരാഷ്ട്രംAnswer: D. രാഷ്ട്രം Read Explanation: രാഷ്ട്രതന്ത്രശാസ്ത്രം രാഷ്ട്രവുമായി ബന്ധപ്പെട്ട പഠന മേഖലയാണ്. രാഷ്ട്രം, ഗവൺമെന്റ് തുടങ്ങിയ സ്ഥാപനങ്ങളെക്കുറിച്ചും അവയുടെ പ്രവർത്തനങ്ങളെപ്പറ്റിയുമുള്ള പഠനമാണ് ഇതിൽ പ്രധാനമായും നടക്കുന്നത്. രാഷ്ട്രീയ സിദ്ധാന്തങ്ങൾ, പൊതുഭരണം, അന്തർദേശീയ രാഷ്ട്രീയം, താരതമ്യ രാഷ്ട്രീയം തുടങ്ങിയവ രാഷ്ട്രതന്ത്രശാസ്ത്രത്തിൻ്റെ പ്രധാന പഠനമേഖലകളാണ്. Read more in App