ആമാശയ ഭിത്തിയുടെ ചലനം മൂലം ആമാശയത്തിൽ വച്ച് ആഹാരം ഏത് രൂപത്തിൽ ആകുന്നു ?Aഘടക രൂപംBകുഴമ്പ് രൂപംCപദാർത്ഥ രൂപംDദ്രവ രൂപംAnswer: B. കുഴമ്പ് രൂപം Read Explanation: ആമാശയ ഭിത്തിയുടെ ചലനം മൂലം ആമാശയത്തിൽ വച്ച് ആഹാരം കുഴമ്പ് രൂപത്തിൽ ആകുന്നുRead more in App