Challenger App

No.1 PSC Learning App

1M+ Downloads
നേർപ്പിച്ച സൽഫ്യൂരിക് ആസിഡ്, മുട്ടത്തോടുമായി പ്രതിപ്രവർത്തിക്കുമ്പോൾ, പുറത്ത് വിടുന്ന വാതകം ഏത് ?

Aഹൈട്രജൻ

Bകാർബൺ ഡൈ ഓക്സൈഡ്

Cകാർബൺ മോണോക്സൈഡ്

Dനീരാവി

Answer:

B. കാർബൺ ഡൈ ഓക്സൈഡ്

Read Explanation:

Note:

  • മുട്ടത്തോട്, ചോക്ക്, മാർബിൾ എന്നിവയിൽ കാത്സ്യം കാർബണേറ്റ് അടങ്ങിയിരിക്കുന്നു.
  • ആസിഡുകൾ കാർബണേറ്റുകളുമായി പ്രവർത്തിക്കുമ്പോൾ കാർബൺ ഓക്സൈഡ് ഉണ്ടാവുന്നു.
  • കാർബൺ ഡൈ ഓക്സൈഡ് തീ കെടുത്തുന്ന വാതകമാണ്.
  • CaCO3 + H2SO4 --> CaSO4 + CO2

Related Questions:

നീല ലിറ്റ്മസ് പേപ്പറിനെ ചുവപ്പ് കളറാക്കുന്നത് :
pH മൂല്യം 7 ൽ കുറവായാൽ :
വിനാഗിരിയിൽ അടങ്ങിയിരിക്കുന്ന ആസിഡ് ?
അസിഡിറ്റി ഉള്ള രോഗികൾക്ക് നൽകുന്ന ഔഷധങ്ങൾ എന്ത് സ്വഭാവം ഉള്ളവയാണ് ?
മഞ്ഞൾ ആസിഡിൽ ഏത് നിറത്തിൽ കാണപ്പെടുന്നു ?