App Logo

No.1 PSC Learning App

1M+ Downloads
ഹൈഡ്രജൻ പെറോക്സൈഡ് വിഘടിക്കുമ്പോൾ സ്വതന്ത്രമാവുന്ന വാതകം ഏത് ?

Aഓക്സിജൻ

Bഹൈട്രജൻ

Cഡൈ ഹൈട്രജൻ ഓക്സൈഡ്

Dഓസോൺ

Answer:

A. ഓക്സിജൻ

Read Explanation:

Note:

  • 2H2O2 --> 2H2O + O2 
  • ഹൈഡ്രജൻ പെറോക്സൈഡ് വിഘടിക്കുമ്പോൾ സ്വതന്ത്രമാവുന്ന ഓക്സിജൻ പുറത്തു വരുന്നതു മൂലമാണ് പതഞ്ഞു പൊങ്ങുന്നത്.
  • ജൈവാംശം കൂടുതലുള്ള മണ്ണിൽ, ഹൈഡ്രജൻ പെറോക്സൈഡ് വേഗത്തിൽ വിഘടിക്കുന്നു.
  • ഈ വസ്തുത ഉപയോഗപ്പെടുത്തിയാണ് മണ്ണിൻ്റെ ജൈവാംശം തിരിച്ചറിയാൻ ഹൈഡ്രജൻ പെറോക്സൈഡ് ഉപയോഗിക്കുന്നത്.  
  • മണ്ണിൽ ഹൈഡ്രജൻ പെറോക്സൈഡ് ചേർക്കുമ്പോൾ, ജൈവാംശത്തിന്റെ തോതിനനുസരിച്ച്, മണ്ണ് പതഞ്ഞ് പൊങ്ങുന്നു.

 


Related Questions:

ചുവടെ നൽകിയിരിക്കുന്നവയിൽ മാലിന്യ നിർമാർജന മാർഗ്ഗങ്ങളിൽ ഉൾപ്പെടാത്തത് ഏത് ?
ഭൂമിയിലെ ജലത്തിൻ്റെ എത്ര ശതമാനം ആണ് സമുദ്രജലം ?
ചുവടെ നൽകിയിരിക്കുന്നവയിൽ, മണ്ണിലെ ഘടക പദാർഥങ്ങളിൽ ഉൾപ്പെടാത്തത് ഏത് ?
ശുദ്ധ ജലത്തിൻ്റെ pH മൂല്യം എത്ര ?
വിറക് , കൽക്കരി എന്നിവ കത്തുമ്പോൾ പുറത്ത് വരുന്ന ആഗോളതാപനത്തിനു കാരണമാകുന്ന വാതകം ?