Challenger App

No.1 PSC Learning App

1M+ Downloads
ക്രമഭംഗത്തിൽ ആദ്യം നടക്കുന്നത് :

Aകീലതന്തുക്കളുടെ രൂപീകരണം

BDNA ഇരട്ടിക്കൽ

Cപുത്രികാകോശങ്ങളുടെ വളർച്ച

Dകോശഭിത്തിയുടെ രൂപീകരണം

Answer:

A. കീലതന്തുക്കളുടെ രൂപീകരണം

Read Explanation:

  • ശരീര വളർച്ചയെ സഹായിക്കുന്ന കോശവിഭജന രീതിയാണ് ക്രമഭംഗം.

  • ക്രമഭംഗത്തിൽ ആദ്യം നടക്കുന്ന ന്യൂക്ലിയസിന്റെ വിഭജനം കാരിയോ കൈനസിസ് എന്നറിയെപ്പെടുന്നു.

  • കാരിയോ കൈനസിസിലെ ആദ്യഘട്ടമാണ് പ്രൊഫൈസ്.

  • കോശവിഭജനത്തിനു സഹായിക്കുന്ന പ്രോട്ടീൻ നാരുകളാണ്കീലതന്തുക്കൾ.

  • സസ്യകോശത്തിൽ സെൻട്രിയോളുകൾ ഇല്ലാതെയാണ് കീലതന്തുക്കൾ രൂപപ്പെടുന്നത്.


Related Questions:

അനിഷേക ജനനം കാണപ്പെടുന്ന ജീവിവർഗം ഏത് ?
Sexual reproduction in Volvox is:
Diplohaplontic life cycle is exhibited by:
പ്രസവ ശേഷം ആദ്യമായി ഉൽപ്പാദിപ്പിക്കുന്ന മുലപ്പാൽ ആണ് കൊളസ്ട്രം. ഇതിലടങ്ങിയിരിക്കുന്ന ഇമ്മ്യൂണോഗ്ലോബുലിൻ
പ്രത്യുല്പാദന വ്യവസ്ഥയുടെ ശരിയായ പ്രവർത്തനത്തിന് ആവശ്യമായ വിറ്റാമിൻ ഏത്?