ഒരു വാഹനത്തിന്റെ ടയറിൽ വാഹന നിർമ്മാതാവ് അനുശാസിക്കുന്നതിനും താഴെ വായു മർദ്ദം നിലനിർത്തി ഉപയോഗിക്കുന്ന പക്ഷം ?
Aടയറിന്റെ ഒരു വശത്ത് തേയ്മാനം വർദ്ധിക്കും
Bടയറിന്റെ മധ്യ ഭാഗത്ത് തേയ്മാനം വർദ്ധിക്കും
Cടയറിന്റെ ഇരുവശങ്ങളിലും തേയ്മാനം വർദ്ധിക്കും
Dഎല്ലാ ഭാഗത്തും ഒരു പോലെ തേയ്മാനം സംഭവിക്കും