Challenger App

No.1 PSC Learning App

1M+ Downloads
ഉഭയദിശാപ്രവർത്തനങ്ങൾ നടക്കുന്ന വ്യൂഹത്തിന്റെ മർദം കുറയ്ച്ചാൽ എന്ത് സംഭവിക്കുന്നു ?

Aപശ്ചാത്പ്രവർത്തന വേഗത കുറയുന്നു

Bപശ്ചാത്പ്രവർത്തനം വേഗത്തിലാകും

Cയാതൊരു വ്യതിയാനവും സംഭവിക്കുന്നില്ല

Dപ്രവചിക്കാൻ സാധിക്കില്ല

Answer:

B. പശ്ചാത്പ്രവർത്തനം വേഗത്തിലാകും

Read Explanation:

  • ഉഭയദിശാപ്രവർത്തനങ്ങൾ നടക്കുന്ന വ്യൂഹത്തിന്റെ മർദം കൂട്ടിയാൽ പുരോപ്രവർത്തനം വേഗത്തിലാവുന്നു.
  • ഉഭയദിശാപ്രവർത്തനങ്ങൾ നടക്കുന്ന വ്യൂഹത്തിന്റെ മർദം കുറയ്ച്ചാൽ പശ്ചാത് പ്രവർത്തനം വേഗത്തിലാകും.

Related Questions:

രാസവള നിർമാണത്തിൽ വൻതോതിൽ ഉപയോഗിക്കുന്ന ഒരു പ്രധാന രാസ വസ്തു ?
അമോണിയ വാതകം നീറ്റുകക്കയിലൂടെ കടത്തിവിടുന്നത് എന്തിനാണ് ?
ഒരു അഭികാര തന്മാത്രകൾക്ക് രാസപ്രവർത്തനത്തിൽ ഉണ്ടായിരിക്കേണ്ട ഏറ്റവും കുറഞ്ഞ അളവ് ഗതികോർജ്ജമാണ് ?
അമോണിയ എന്ത് ജലീയ ലായനിയാണ് ?
ഹേബർ പ്രക്രിയയിൽ സ്ഥിരമായി നിലനിർത്തുന്ന താപനില?